കാഞ്ഞങ്ങാട്: മാവുങ്കൽ കാട്ടുകുളങ്ങരയിലെ പോക്കളമ്മാരം വീട്ടിൽ ശാരദ (55) നിര്യാതയായി. ഹോസ്ദുർഗ് ഹൗസിങ് സഹകരണസംഘം മുൻ ഡയറക്ടറായിരുന്നു. ഭർത്താവ്: രാജേന്ദ്രകുമാർ. മക്കൾ: ഹരിശങ്കർ, അഞ്ജന. സഹോദരങ്ങൾ: ശ്യാമള, ശ്യാംഭവി, വത്സല, ദാക്ഷായണി.