തൃക്കരിപ്പൂർ: വടക്കുമ്പാട് മഹല്ലിലെ വായാടത്ത് പി. ഉമർ (78) നിര്യാതനായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്. ഭാര്യ: പരേതയായ ഒ.ടി. സുബൈദ. മക്കൾ: ജമാൽ, നവാസ്, ഫായിസ്, ഹസീന, ആയിശബി. മരുമക്കൾ: ശരീഫ് എടച്ചാക്കൈ, നൗഷാദ് മടക്കര, ശരീഫ തൈക്കടപ്പുറം, ഫെബീന പടന്ന, സുഹൈമ നീലമ്പം. സഹോദരങ്ങൾ: മാമി ബത്തേരി, പരേതരായ ഹമീദ്, മുഹമ്മദലി ബത്തേരി.