തൃക്കരിപ്പൂർ: മാടക്കാലിലെ കൊയിലോടി അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ എ.ജി. സൈനബ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല ഹാജി (കച്ചവടം, ഉദിനൂർ), ഷെരീഫ് (അബൂദബി), ഫൗസിയ, ഹാരിസ് (വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വലിയപറമ്പ), സമീറ. മരുമക്കൾ: വി.എൻ.പി. ഹഫ്സത്ത് (പെറോപ്പാട്), സറീന(പെരുമ്പ), എം.കെ. മുഹമ്മദ് (മാടക്കാൽ), എ. ഹാജറ മണ്ടൂർ (അധ്യാപിക, ജി.എച്ച്.എസ്.എസ് കക്കാട്), ഇസ്മയിൽ കുഞ്ഞിമംഗലം (അബൂദബി). സഹോദരൻ: അബ്ദുൽ ഖാദർ.