കൂത്തുപറമ്പ്: മൂര്യാട് മാത്തോട്ടത്തിൽ വടവതി വിജയൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിജിഷ, വിജോയ്. മരുമക്കൾ: ഗിരീഷ് (ചിറ്റാരിപ്പറമ്പ്), ഷമ്സി (കൈവേലിക്കൽ).