കണ്ണൂർ: മണൽ പള്ളിയാംമൂല റോഡിൽ എം. നികേത് (31) നിര്യാതനായി. പരേതനായ പി.സി. പ്രമോദിന്റെയും ഗീതയുടെയും മകനാണ്. സഹോദരങ്ങൾ: നിഖിൽ, നിധീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.