ചക്കരക്കല്ല്: കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ റസീവർ പരേതനായ കുനിയിൽ കുഞ്ഞിവളപ്പിൽ മമ്മാലിക്കയുടെ മകൻ നൗഷാദ് വട്ടപൊയിൽ (48) നിര്യാതനായി. ഭാര്യ: സൗദത്ത്. മക്കൾ: ഫാത്തിമ, റുമാന. സഹോദരങ്ങൾ: നൗഫൽ, നാസർ, ഷഫീന.