ഉരുവച്ചാൽ: ശിവപുരം പാങ്കളം റോഡിൽ ജംഷീറാസിൽ ഉണിക്കോറ അസ്സു (62) നിര്യാതനായി. ദീർഘകാലം ടിമ്പർ വ്യാപാരിയായിരുന്നു. ഭാര്യ: എ.ടി. നസീമ. മക്കൾ: ജംഷീറ, ജസീൽ, ജസ്മിർ (ദുബൈ). മരുമക്കൾ: ഷംസീർ (ബിസിനസ്, പേരാവൂർ), സഫ്റീന (ശ്രീകണ്ഠപുരം).
സഹോദരങ്ങൾ: മൊയ്തൂട്ടി, മുഹമ്മദ്, ആയിഷ.