എടക്കാട്: കടമ്പൂർ ഹൈസ്കൂളിന് സമീപം ശ്രീലക്ഷ്മിയിൽ കെ.പി. ലക്ഷ്മണൻ (77) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ഒ.പി. സുമതി. മക്കൾ: നിഹാരിക (ഗുജറാത്ത്), കെ.പി. ഷൈൻ (സി-ഡാക്ക് തിരുവനന്തപുരം). മരുമക്കൾ: എസ്.ഡി. സജീവൻ (ഗുജറാത്ത്), ജസ്ന. സഹോദരങ്ങൾ: ഭാസ്കരൻ (ആഡൂര്), നാണി ( നടാൽ), പരേതരായ മാധവി, ബാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ.