പെരിങ്ങത്തൂർ: സൗത്ത് അണിയാരം മീത്തലെ പള്ളിക്കണ്ടി സമദ് (44) നിര്യാതനായി. പരേതനായ മീത്തൽ മഹമൂദിന്റെയും ഒതേച്ചടത്ത് ജമീലയുടെയും മകനാണ്. ഭാര്യ: സാബിറ (കരിയാട്). മക്കൾ: ഫിനാൻ, ഫാത്തിമ (വിദ്യാർഥികൾ). സഹോദരങ്ങൾ: സജീർ, സമീർ, ശംസീറ.