ശ്രീകണഠപുരം: മടമ്പത്തെ കുടിയേറ്റ കർഷകൻ കണ്ണമാനായിൽ ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് (72) നിര്യാതയായി. പുളിക്കപ്പനാട്ട് കുടുംബാംഗമാണ്. മക്കൾ: ഷിജോ (യു.കെ), ഹണി (നഴ്സ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പരിയാരം), ഷെല്ലി (ഇസ്രായേൽ). മരുമക്കൾ: ബിനിജ(യു.കെ), ബാബു (മാലക്കല്ല്), ബെന്നി (പയ്യാവൂർ). സഹോദരങ്ങൾ: ചിന്നമ്മ, ത്രേസ്യാമ്മ (കൗൺസിലർ, ശ്രീകണ്ഠപുരം നഗരസഭ), പരേതയായ മേരി ജോസഫ്.
സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മടമ്പം ലൂർദ്ദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.