ഏഴിലോട്: കുഞ്ഞിമംഗലം കുതിരുമ്മലിലെ പരത്തി വിമല (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുരുടിയാടി ബാലൻ. മകൻ: സനീഷ് ബാലൻ. സഹോദരങ്ങൾ: സഹദേവൻ, ചന്ദ്രൻ, പരേതയായ ശാന്ത. സഞ്ചയനം ബുധനാഴ്ച.