കുഞ്ഞിമംഗലം: മുണ്ടയാട്ട് പള്ളിക്ക് സമീപം താമസിക്കുന്ന കെ.പി. റുഖിയ (87) നിര്യാതയായി. മക്കൾ: ഫാത്തിമ, മഹ്ബൂബ് (അസി. ഡിസ്ട്രിക്ട് ലോട്ടറി ഓഫിസർ), നബീസ, പരേതനായ മുസ്തഫ. മരുമക്കൾ: മിസ്രിയ, അബ്ദുൽ ഖാദർ, പരേതനായ സലാം.