കുറ്റ്യാടി: നരിക്കൂട്ടുംചാൽ കരിങ്ങാംവീട്ടിൽ അമ്മദിന്റെ ഭാര്യ ഐഷ (77) നിര്യാതയായി. മക്കൾ: ഹമീദ്, സാറ.
മരുമക്കൾ: റസിയ എടച്ചേരി, പരേതനായ മജീദ് അടുക്കത്ത്.
സഹോദരങ്ങൾ: മാപ്പിളാണ്ടി കുഞ്ഞബ്ദുല്ല, പരേതരായ പോക്കർ, അമ്മദ്, ഇബ്രാഹീം മുസ്ലിയാർ, കുഞ്ഞാമി ചീക്കോന്ന്.