താമരശ്ശേരി: കൊട്ടാരക്കോത്ത് കൊടക്കാട്ടിൽ കുഞ്ഞി കമ്മു (74) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ പാത്തുമ്മ.
മക്കൾ: ആസ്യ, സുഹറ, സഫിയ, ആയിശ, റുഖിയ, സാജിത.
മരുമക്കൾ: അബ്ദുൽ അലി (അമ്പായത്തോട്), മുസ്തഫ (അമ്പായത്തോട്), സാദിഖ് (ഈങ്ങാപ്പുഴ), അബ്ദുൽ ജബ്ബാർ (മലോറം), ഇബ്രാഹിം (വയനാട്), സാജിർ (കൊട്ടാരക്കോത്ത്).