ബാലുശ്ശേരി: അറപ്പീടിക കോറോത്ത് താമസിക്കും നെല്ലിയോട്ട് മറിയം (95) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ ബാലുശ്ശേരി കാരാട്ട് അതൃമാൻ. മക്കള്‍: കാരാട്ട് അഹമ്മദ് കോയ (ബിസിനസ്), അബ്ദുല്ലക്കോയ (റിട്ട. സബ് ഇന്‍സ്പെക്ടര്‍ കൽപറ്റ).
മരുമക്കൾ: അസ്മ, ഷാഹിദ. സഹോദരങ്ങൾ: ഇബ്രാഹിം, ഫാത്തിമ, ആമിന, ഖദീജ, നഫീസ, സൈനബ, ജമീല, സുബൈദ, പരേതരായ നെല്ലിയോട്ട് അബ്ദുല്ല കോയ, ആസിയ.