ബേപ്പൂർ: പരേതനായ ഉണ്ണായന്റകത്ത് ഫൽഗുണന്റെ ഭാര്യ സവിത (70) നിര്യാതയായി.മക്കൾ: റീന, റീത്ത, റിനിൽകുമാർ, ബോബി, സരിത. മരുമക്കൾ: ദേവൻ, ആനന്ദൻ, ഗോപാലകൃഷ്ണൻ, ജോഷില, രമേശൻ.