പയ്യോളി: കോയസ്സൻ കണ്ടി റസാഖ് (അയിഷാസ്-55) നിര്യാതനായി. പിതാവ്: പരേതനായ തോട്ടത്താം മൂലയിൽ അബ്ദുല്ല. മാതാവ്: അയിഷ. ഭാര്യ: ഫൗസിയ. മക്കൾ: ഡോ. മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഫർഹാൻ, ഫർസാന. സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞി കദീശ്ശ, കുഞ്ഞിപ്പാത്തുമ്മ, നഫീസ, സുബൈദ, ആമിന, നസീമ, മുംതാസ്.