കല്ലായ്: വി.കെ. കൃഷ്ണമേനോൻ റോഡ് അസറ്റ് ഹോമിന് സമീപമുള്ള ‘ബൈത്തുൽ സലാമി’ൽ സിയാദ് അലി പാലാട്ട് (45) നിര്യാതനായി. എറമാക്ക വീട്ടിൽ മുഹമ്മദ് അലിയുടെയും പാലാട്ട് കദീജയുടെയും (കച്ചു) മകനാണ്.
ഭാര്യ: ഒജിന്റകം ഫാത്തിമ റഫ. മകൾ: നെസിഷ് സിയാദ്. സഹോദരി: ഫഹ്മി മുഹമ്മദ് അലി.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.