വെള്ളിമാട്കുന്ന്: വാപോളിതാഴം-മെഡിക്കൽ കോളജ് റോഡിൽ പയ്യടിമീത്തൽ പി.എം. ഷമീറിന്റെ മകൾ റിൻഷ പർവീൻ (18) നിര്യാതയായി. ജെ.ഡി.റ്റി വി.എച്ച്.എസ്.ഇ വിദ്യാർഥിനിയാണ്. മാതാവ്: ഫാത്തിമ സുഹ്റ. സഹോദരൻ: മുഹമ്മദ് റോഷൻ.