ബേപ്പൂർ: മാറാട് സുനി ഐസ് കമ്പനിക്ക് പടിഞ്ഞാറുവശം എം.ടി. നസറുദ്ദീൻ (സെൻട്രൽ മാർക്കറ്റ്-64) നിര്യാതനായി. ഭാര്യ: സെഹറുബാനു. മക്കൾ: നസ്റിയ, മാസിത, നെജ്മത്ത്. മരുമക്കൾ: റീബാസ്, നവാസ്.മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ മസ്ജിദിൽ.