നടുവണ്ണൂർ: മന്ദങ്കാവിലെ പുനത്തിൽ താമസിക്കും മേലേടത്ത് അമ്മത് കുട്ടി (70) നിര്യാതനായി. കണ്ണൂർ മാർക്കറ്റിൽ ദീർഘകാലം മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: ഫാത്തിമബി. മക്കൾ: ഹസീന, ഹഫ്സത്ത്, പരേതനായ അയ്യൂബ്. മരുമക്കൾ: ഷാനവാസ് (ബാലുശ്ശേരി), റഫീഖ് (കല്ലൂർ). സഹോദരൻ: ഇബ്രാഹിം മേലേടത്ത്.