പൂനൂർ: ഇരുപ്പായമ്മൽ ഇ.പി. ചോയി (86) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ഇ.പി. രവീന്ദ്രൻ, സജിനി, ഗിരീഷ്, ഇ.പി. ശ്രീജ (സിനിമ ആർട്ടിസ്റ്റ്). മരുമക്കൾ: റീജ (നന്മണ്ട), ഗോപാലൻ (പേരാമ്പ്ര), ഉഷ (പൂവാട്ട് പറമ്പ്). സഹോദരങ്ങൾ: മാളു (എം.എം പറമ്പ്), ചിരതക്കുട്ടി (കട്ടിപ്പാറ). സഞ്ചയനം വെള്ളിയാഴ്ച.