കോഴിക്കോട്: പരേതനായ എസ്.എ. ജിഫ്രിയുടെ മകളും പരേതനായ ഡോ. സി.കെ.എസ്. ഹമീദിന്റെ ഭാര്യയുമായ ഷെറീഫ ഹമീദ് (78) എറണാകുളത്ത് നിര്യാതയായി. മക്കൾ: ഷഹനാസ് ഹമീദ്, റഹന ഹഫീസ്. മരുമക്കൾ: സൈയ്ത് ബദറുദ്ദീൻ സാബു, ഹഫീസ് മുഹമ്മദ് (എറണാകുളം). സഹോദരങ്ങൾ: സെയ്ത് അബ്ദുറഹിമാൻ ജിഫ്രി, പരേതനായ സൈയ്ദ് ഫസൽ ജിഫ്രി.