മാത്തറ: എം.ജി നഗറില്‍ താമസിക്കുന്ന പോക്കാട്ടില്‍ ഖാദര്‍ പാണ്ടികശാല-ഖദീജ ദമ്പതികളുടെ മകള്‍ സുഹറാബി (50-ബീവി) നിര്യാതയായി. ഭര്‍ത്താവ്: മുസ്തഫ. മക്കള്‍: ജുറൈജ്, ബിലാല്‍, റബീഹ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് എം.ജി നഗര്‍ പള്ളിയിൽ. ഖബറടക്കം രാവിലെ ഒമ്പതിന് മാത്തോട്ടം പള്ളി ഖബര്‍സ്ഥാനില്‍.