കൊളത്തറ: റഹ്മാൻ ബസാറിലെ പരേതനായ ചട്ടിപ്പുര വീരാൻകോയയുടെ മകൻ മുഹമ്മദ് ആസിഫ് (കുട്ടു-51) നിര്യാതനായി. ഭാര്യ: മുംതാസ് പെരുമണ്ണ. മക്കൾ: മുഹമ്മദ് ശാദിൻ, സാനിയ, ആയിഷ. സഹോദരങ്ങൾ: അഹ്സം, ഹാരിസ്, പരേതനായ മുഹമ്മദ് അസ്സലാം.