പരവൂർ: കുറുമണ്ടൽ ക്ലാവറ ക്ഷേത്രത്തിന് സമീപം മേലൂട്ട് വീട്ടിൽ തുളസീധരന്റെ മകൻ അനിൽകുമാർ (55) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അഞ്ജു, അഖിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.