നല്ലില: പുലിയില ശ്രീഹരിയിൽ (കോട്ടകാട്ടുവിള) എൻ. ബാബു (റിട്ട. ആർമി, 66) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: ആദർശ്, ആകാശ്. മരുമകൾ: ലക്ഷ്മി. സംസ്കാരം ബുധനാഴ്ച പകൽ 11ന് വീട്ടുവള്ളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.