പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫിസ് ജങ്ഷന് സമീപം അണ്ടൂപറമ്പ് പടിഞ്ഞേറ്റത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ഓമനഅമ്മ (71) നിര്യാതയായി. മക്കൾ: ബീന, വിനോദ്, രാഖി, രാജി. മരുമക്കൾ: സജി ജ്യോതിഷ്, സുരേന്ദ്രക്കുറുപ്പ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.