എഴുകോൺ: ചീരൻകാവ് റോസ് വില്ലയിൽ റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ പി.എസ്. തോമസ് (ബാബു -76) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ തോമസ് (അമ്മിണി). മക്കൾ: പ്രസാദ് എസ്. തോമസ്, പ്രീത എസ്. തോമസ്. മരുമക്കൾ: ശാന്തി പ്രസാദ്, സാബു തോമസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ഭവനത്തിലെ ശുശ്രൂഷക്ക്ശേഷം ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.