കണ്ണനല്ലൂർ: പാലമുക്ക് അനസ് വില്ലയിൽ അബ്ദുൽ കരീം (മുൻ അറ്റൻഡർ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഇരവിപുരം തട്ടാമല-86) നിര്യാതനായി. ഭാര്യ: റസിയ ബീഗം. മക്കൾ: റീജ, റജീന, അനസ്, സ്മിത. മരുമക്കൾ: നസീർ, ഷഹാൽ, സാജിത.