ആനയറ: കൃഷ്ണ വിലാസത്തിൽ (വി.ആർ.എ 325) പരേതനായ റിട്ട. എസ്.ഐ സദാശിവൻ ചെട്ടിയാരുടെ ഭാര്യ സരസമ്മ (77) തമിഴ്നാട്ടിൽ ധർമപുരിയിൽ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: ഡോ. ബിന്ദു ഉമാശങ്കർ, മഞ്ജുളാദേവി, പരേതനായ ഡോ. കൃഷ്ണകുമാർ. മരുമക്കൾ: ഡോ. ഉമാശങ്കർ, സെന്തിൽവേൽ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ആനയറ കൃഷ്ണ വിലാസത്തിൽ.