ചേങ്കോട്ടുകോണം: സ്വാമിയാർമഠം മടവൂർപാറ റോഡ് സലിംലൈൻ ജി.എസ് ഭവനിൽ പി. അയ്യപ്പൻ ആചാരി (80) നിര്യാതനായി. ഭാര്യ: മംഗളം. മക്കൾ: വിജയകുമാർ, രാജേഷ്കുമാർ, അശോക് കുമാർ. മരുമക്കൾ: ഷൈമ, സുജ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കഴക്കൂട്ടം ശാന്തിതീരത്തിൽ.