ആറ്റിങ്ങൽ: അവനവൻചേരി കൈപ്പറ്റിമുക്ക് വൈശാഖത്തിൽ അശോകൻ ആശാരി (62) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: അനൂപ്, അനൂജ്. മരുമകൾ: മീനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.