പാങ്ങോട്: പഞ്ചായത്തോഫിസിന് സമീപം റാഹത്തില് മുഹമ്മദ് ഹുസൈന് (63 -റിട്ട.സബ് ഇന്‍സ്പെക്ടര്‍) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കള്‍: അഫ്സല്, ആസിഫ്.