മണ്ണന്തല: താന്നിമൂട്ടുവിളവീട്ടിൽ പരേതനായ പത്മനാഭന്റെയും ചെല്ലമ്മയുടെയും മകൻ പി. വിജയൻ (65) നിര്യാതനായി. ഭാര്യ: വി. ബേബി. മക്കൾ: വി. വിജി (അസിസ്റ്റന്റ് പ്രഫ. ഗവ. എൻജിനീയറിങ് കോളജ് ബാട്ടൻഹിൽ), വി. വിനീത്. മരുമകൾ: വി.എം. ശ്രീദേവി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.