മലയിൻകീഴ്: ചീനിവിള മരുവത്തൂർകോണം എസ്.വി നിവാസിൽ ശശിധരൻ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വി. രാധിക, എസ്. രതീഷ്. മരുമക്കൾ: ശ്രീകുമാർ, രേണുക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.