മുടപുരം: അഴൂർ ചേമ്പുംമൂല കവിന്റമൂല ക്ഷേത്രത്തിനു സമീപം സൗപർണികയിൽ സതീഷ് ബാബു (61) നിര്യാതനായി. ഭാര്യ: രഘുപതി. മക്കൾ: അരുൺ ബാബു, അരുണിമ ബാബു, അർജുൻ ബാബു. മരുമകൾ: സിദ്യ അരുൺ, എസ്.ജി. അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.