മുടപുരം: അഴൂർ കോളിച്ചിറ തെങ്കര വീട്ടിൽ എസ്. അബ്ദുൽ മജീദ് (78)നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷാനവാസ്, ഷാനിഫ, ഷാജിഹ. മരുമക്കൾ: ഹസ്സൻ, അൻസാരി, സിമി.