വണ്ടിത്താവളം: പരുത്തി കാട്ടുമട സൽമ (93) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്ക (വെള്ളപ്പ റാവുത്തർ). മക്കൾ: ബദറുദ്ദീൻ, അബ്ദുൽ ജലീൽ, ഷാഹുൽ ഹമീദ്, മൻസൂർ, നസീർ, സലീം, നൂർജഹാൻ, ആബിദ. മരുമക്കൾ: ലൈലാമ്മ, സൽഘ, രസീന, ജമീല, സൈതുറാവി, അനീഷ, മുഹമ്മദ് അലി, മുഹമ്മദ് ഇബ്രാഹിം. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് വണ്ടിത്താവളം ചിന്ന മീരാസ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.