പട്ടാമ്പി: കൊടലൂർ കുരിയാട്ട്തൊടി അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാഫി (39) ദുബൈയിൽ നിര്യാതനായി. 12 വർഷമായി ദുബൈയിൽ ജോലി ചെയ്തുവരുകയായിരുന്നു. നാലു മാസം മുമ്പ് നാട്ടിൽ വന്നുപോയതാണ്. ഭാര്യ: നൗഷി. മാതാവ്: ആയിഷ. മക്കൾ: മുഹമ്മദ് ഷിഫിൻ, താൻസാ ഫാത്തിമ. സഹോദരങ്ങൾ: ഷഫീഖ് (നെസ്റ്റോ റിയാദ്), സാഹിന. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കൊടലൂർ ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.