പട്ടാമ്പി: നടുവട്ടം കാരേക്കുന്നത്ത് മേലെതിൽ വേലു (കുഞ്ഞുട്ടി-85) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: രാമദാസൻ, രാജേശ്വരി, രാധിക. മരുമകൾ: ഷൈജ.