വൈലത്തൂർ: പൊന്മുണ്ടം സ്വദേശി പരേതനായ കുറിയേടത്ത് മുഹമ്മദ് ഹാജിയുടെ മകൻ ഹംസ ഹാജി (77) നിര്യാതനായി. കോഴിക്കോട് അൽഹുദാ ബുക് സ്റ്റാൾ ഉടമയാണ്. മാതാവ്: പരേതയായ ഫാത്തിമ കൊടുവമ്പൻ. ഭാര്യ: ഫാത്തിമ പറപ്പാത്തിയിൽ വൈലത്തൂർ. മക്കൾ: അബ്ദുൽ ജലീൽ, ഷാഹിന, ഫൗസിയ. മരുമക്കൾ: അബ്ദുൽ മജീദ് കുണ്ടുങ്ങൽ, അലി അക്ബർ കുണ്ടൂർ, സറീന കൊടിഞ്ഞി. സഹോദരങ്ങൾ: പരേതരായ അബ്ദുറഹ്മാൻ, സൈനബ കോഡൂർ.