വൈലത്തൂർ: ആദൃശ്ശേരി ചെറുകര അബ്ദുറഹ്മാൻ ഹാജി (84) നിര്യാതനായി. കുറ്റിപ്പാലയിലെ മുൻ വ്യാപാരിയായിരുന്നു (സലാല സ്റ്റോർ). ദീർഘകാലം ആദൃശ്ശേരി മഹല്ല് ജുമാ മസ്ജിദ് ട്രഷറർ, മർകസു ദഅവത്തി സുന്നിയ്യ കമ്മിറ്റി പ്രസിഡന്റ്, മസ്ജിദു സ്വഹാബ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ വെള്ളിയാമ്പുറം. മക്കൾ: അബ്ദുസ്സലാം ഹാജി, മുഹ്യിദ്ദീൻ ലത്ത്വീഫി (ജിദ്ദ), ഇബ്രാഹീം, മുഹമ്മദ് ശാഫി അഹ്സനി, കാമിൽ സഖാഫി, സൈനബ, റംല, ആസ്യ, നഫീസ. മരുമക്കൾ: സൈതാലി വെള്ളിയാമ്പുറം, സൈതലവി പെരിഞ്ചേരി, അബു അരീക്കൽ, ഹസ്സൻ മുസ്ലിയാർ കാവപ്പുര, സഫിയ്യ കുറുക, അസ്മ പുതുപ്പറമ്പ്, റഷീദ മൂച്ചിക്കൽ, ഉമൈബ പനങ്ങാട്ടൂർ.