കൂട്ടിലങ്ങാടി: ചെലൂരിലെ മൈലപ്പുറം അബു (92) നിര്യാതനായി. ഭാര്യ: പരേതയായ പാലേൻപടിയൻ കടുകൂർ ബിയ്യുമ്മ. മക്കൾ: മുഹമ്മദാലി, കുഞ്ഞിക്കദിയ, സൈതലവി, അബ്ദുസ്സലാം (ഓട്ടോ ഡ്രൈവർ), മുഹമ്മദ് റഫീഖ്, സനീബ, മുഹമ്മദ് നിസാർ (സൗദി). മരുമക്കൾ: ശരീഫ് പഴമള്ളൂർ, ആബിദ, സലീന, സൗജത്ത്, സഫീന, നബീല, പരേതനായ അബ്ദുൽ അസീസ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ചെലൂർ ജുമാമസ്ജിദിൽ.