എടരിക്കോട്: അമ്പലവട്ടം തലാപ്പില്‍ രാധാകൃഷ്ണന് നായര്‍ (67) നിര്യാതനായി. ഭാര്യ: വനജ. മക്കള്‍: രഞ്ജിത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല എംപ്ലോയിസ് കോഓപറേറ്റിവ് സൊസൈറ്റി, ഡി.വൈ.എഫ്.ഐ എടരിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസി), സജിത്ത് (യുനൈറ്റഡ് ഇന്‍ഡസ്ട്രിയല്‍സ് വെട്ടിച്ചിറ). സഹോദരങ്ങള്‍: ചന്ദ്രന് നായര്‍, സാവിത്രി, മീനാക്ഷി.