പൂക്കോട്ടൂര്‍: പള്ളിപ്പടി പരേതനായ നൊട്ടത്ത് മൊയ്തീന്റെ ഭാര്യ പുള്ളിയില്‍ ഇത്താച്ചുമ്മ (93) നിര്യാതയായി. മക്കള്‍: പരേതനായ അലവി, അബ്ദുല്‍ ജബ്ബാര്‍ (റിട്ട. പ്രഫസര്‍, ഫാറൂഖ് കോളജ് കോഴിക്കോട്), ബീരാന്‍കുട്ടി (അസി. പ്രഫസര്‍, കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ കോളജ്, മഞ്ചേരി), പാത്തുമ്മക്കുട്ടി, സുബൈദ (അധ്യാപിക, എ.എല്‍.പി സ്കൂള്‍, വലിയപറമ്പ് വെസ്റ്റ്). മരുമക്കള്‍: അബൂബക്കര്‍ (റിട്ട. അധ്യാപകന്, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാവനൂര്‍), മുഹമ്മദ് കുടുക്കന്‍ (പ്രസി, പുളിക്കല്‍ ഗ്രാമപഞ്ചായത്ത്), സഫിയ, ആരിഫാബി, ഷാഹിന.