ചേറ്റുവ: ചുള്ളിപ്പടി പടിഞ്ഞാറ് രായംമരക്കാർ വീട്ടിൽ പരേതനായ മൊയ്തുണ്ണി ഹാജി മുസ്ലിയാരുടെ മകൻ അബ്ദുൽ ഗഫൂർ (67) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: സഫറുന്നിസ, ഷഫീന, സക്കിയ്യ, ഫഹ്മിയ. മരുമക്കൾ: മുനീർ, ഷഫീക്ക്, അബൂബക്കർ, ഹാരിസ്.