തൃശൂർ: കെ.ജി.എം.ഒ.എ തൃശൂർ ഘടകം പ്രസിഡന്റും കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറുമായ ഡോ. ബിനോജ് ജോർജ് മാത്യു (43) നിര്യാതനായി. പിതാവ്: മാത്യൂസ് കോശി. ഭാര്യ: ലീല ബിനോജ്. മകൾ: ബിനീറ്റ ഗ്രേസ് ബിനോജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃശൂർ കിഴക്കേക്കോട്ട മാർത്തോമ സിറിയൻ എബെനെസർ പള്ളി സെമിത്തേരിയിൽ.