എകരൂൽ: തെക്കെ വളപ്പിൽ ആയിഷക്കുട്ടി (79) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ (പലചരക്ക് കട, എകരൂൽ). മക്കൾ: അബ്ബാസ്, അബ്ദുൽ റസാഖ്, മുസ്തഫ, ഹാജറ, നൗഷാദ്, അബ്ദുൽ റഹീം. മരുമക്കൾ: ഹമീദ് (കപ്പുറം), റംല (പയ്യോളി), സുബൈദ (കോട്ടക്കൽ), ആയിഷാബി (തിരുവങ്ങൂർ), ആയിഷ (കളരാന്തിരി), സുൽഫത്ത് (എകരൂൽ). സഹോദരങ്ങൾ: അബൂബക്കർ (കുട്ടമ്പൂർ), മുഹമ്മദ് നന്മണ്ട (റിട്ട. ഫോറസ്റ്റ്), ആലിക്കുട്ടി (റിട്ട. അധ്യാപകൻ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് എകരൂൽ ജുമാ മസ്ജിദിൽ.