മുക്കം: കല്ലുരുട്ടി അരയറ്റ ജാനകി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: സുരേഷ് കുമാർ (ഇലക്ട്രീഷ്യൻ), ശശിധരൻ, സുഭാഷിണി (നെസ്റ്റോ കോഴിക്കോട്). മരുമക്കൾ: ബീന (ചേവായൂർ), പ്രzസീത മുടൂർ (കണിങ്ങംപുറം ജാറൻക്കണ്ടി അംഗൻവാടി), രഘുനാഥൻ ചെറുകുളത്തൂർ (സി.പി.എം പരിയങ്ങാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി, ഫ്ലവേഴ്സ് ഡ്രൈവിങ് സ്കൂൾ ചെറുകുളത്തൂർ മഞ്ഞൊടി).
സഹോദരങ്ങൾ: പ്രേമരാജൻ, ലീല, പരേതനായ പത്മനാഭൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.